20 January, 2016 04:18:48 PM


തടവ്‌ ചാടിയ പ്രതിയെ മാധ്യമ പ്രവര്‍ത്തകന്‍ പിടികൂടി പോലീസിന്‌ കൈമാറി

കണ്ണൂര്‍ : തടവ്‌ ചാടിയ പ്രതിയെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പിടികൂടി പോലീസിന്‌ കൈമാറി. കണ്ണൂര്‍ സബ്‌ജയിലില്‍ നിന്ന്‌ ഇന്ന്‌ രാവിലെ പുറത്തുചാടിയ ആനന്ദറാമാണ്‌ പിടിയിലായത്‌. തളിപ്പറമ്പിന്‌ സമീപത്തു വച്ചാണ്‌ ഇയാള്‍ പിടിയിലായത്‌. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K