04 July, 2022 08:08:10 PM


നീണ്ടൂർ എസ് കെ വി ഗവ. സ്കൂളിൽ മോഷണം: രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടപെട്ടു



ഏറ്റുമാനൂർ: നീണ്ടൂർ എസ് കെ വി ഗവൺമെൻറ് സ്കൂളിൽ മോഷണം. നാല് ലാപ് ടോപ്പ്, ഒരു വെബ് ക്യാമറ, ഒരു ഡിജിറ്റിൽ ക്യാമറ എന്നിവ മോഷണം പോയി. രണ്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന ഉപകരണങ്ങളാണ് നഷ്ടപെട്ടത്. പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K