04 July, 2022 11:12:11 AM


മുണ്ടക്കയം കോരുത്തോട് മൂഴിക്കലിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ



മുണ്ടക്കയം: കോരുത്തോട് മൂഴിക്കലിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കോരുത്തോട് മൂഴിക്കൽ പാറാംതോട് പോകുന്ന വഴിയിലാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. വഴിയോരത്തെ പ്ലാവിൽ നിന്നും ചക്ക പറിക്കുവാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനിൽ നിന്നും ഷോക്ക് ഏറ്റതാണ് ആന ചെരിയുവാൻ കാരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K