03 July, 2022 08:56:05 AM


വനം വകുപ്പിന്‍റെ സ്‌ട്രോംഗ് റൂമിൽ നിന്നും ചന്ദന വിഗ്രഹങ്ങൾ കാണാതായി



തിരുവനന്തപുരം: ചന്ദന വിഗ്രഹങ്ങൾ കാണാതായി. വനം വകുപ്പ് സ്‌ട്രോംഗ് റൂമിൽ നിന്നാണ് വിഗ്രഹങ്ങൾ കാണാതായത്. പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലാണ് സംഭവം. സ്‌ട്രോംഗ് റൂമിലെ 9 വിഗ്രഹങ്ങളാണ് കാണാതായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K