02 July, 2022 05:49:43 PM


'അ​പ്പ​ൻ ത​ന്ന റി​വോ​ൾ​വ​ർ ഇ​രി​പ്പു​ണ്ട്, പി​ണ​റാ​യി​യെ വെ​ടി​വ​ച്ച് കൊ​ല്ല​ണം' - പി.സി.ജോർജിന്റെ ഭാര്യ



പൂ​ഞ്ഞാ​ർ: പി.​സി. ജോ​ർ​ജി​ന്‍റെ അ​റ​സ്റ്റി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ജോ​ർ​ജി​ന്‍റെ ഭാ​ര്യ ഉ​ഷ. നി​ര​പ​രാ​ധി​യെ അ​റ​സ്റ്റ് ചെ​യ്ത പി​ണ​റാ​യി അ​നു​ഭ​വി​ക്കു​മെ​ന്നും പി​ണ​റാ​യി​യെ വെ​ടി​വ​ച്ച് കൊ​ല്ല​ണ​മെ​ന്നും ഉ​ഷ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. "അ​പ്പ​ൻ ത​ന്ന റി​വോ​ൾ​വ​ർ ഇ​പ്പോ​ഴും വീ​ട്ടി​ലി​രു​പ്പു​ണ്ട്. ഇ​തു​കൊ​ണ്ട് പി​ണ​റാ​യി​യെ വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​ണ് വേ​ണ്ട​ത്. പി.​സി​യു​ടെ സ​ഹോ​ദ​രി​മാ​രോ​ട് ഇ​ക്കാ​ര്യം പ​റ​യു​ക​യും ചെ​യ്തു. 

ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ ത​ക​ർ​ക്കാ​നാ​ണ് പി​ണ​റാ​യി​യു​ടെ നീ​ക്കം. നി​ര​പ​രാ​ധി​യെ അ​റ​സ്റ്റ് ചെ​യ്ത പി​ണ​റാ​യി അ​നു​ഭ​വി​ക്കും- ഉ​ഷ പ​റ​ഞ്ഞു. പി.​സി​ക്കെ​തി​രാ​യ കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് മ​രു​മ​ക​ൾ പാ​ർ​വ​തി​യും പ​റ​ഞ്ഞു. മ​ക​ൻ ഷോ​ൺ ജോ​ർ​ജും വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചു. സ​ർ​ക്കാ​ർ പി.​സി​യെ വേ​ട്ട​യാ​ടു​ക​യാ​ണ്. പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രാ​യി ഉ​ണ്ടാ​യി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ച്ചു വി​ടു​ന്ന​തി​നാ​ണ് ഈ ​അ​റ​സ്റ്റെ​ന്നും ഷോ​ൺ പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K