02 July, 2022 05:17:07 PM


പി​ന്നെ നി​ങ്ങ​ളു​ടെ പേ​ര് പ​റ​യ​ണോ; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോട് മോശമായി സംസാരിച്ച് ജോ​ർ​ജ്


തിരു​വ​ന​ന്ത​പു​രം: പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് പി.​സി.​ജോ​ർ​ജ് മോ​ശ​മാ​യി സം​സാ​രി​ച്ച​തും ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ ജോ​ർ​ജി​നോ​ട് ഇ​ത് ശ​രി​യാ​ണോ എ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ചോ​ദി​ച്ചു. പി​ന്നെ നി​ങ്ങ​ളു​ടെ പേ​ര് പ​റ​യ​ണോ എ​ന്ന് ജോ​ർ​ജ് മ​റു​പ​ടി ന​ൽ​കി​യ​തോ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു. സ്ഥ​ല​ത്ത് വ​ലി​യ ത​ർ​ക്ക​മു​ണ്ടാ​യ​തി​നാ​ൽ പോ​ലീ​സ് വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് ജോ​ർ​ജി​നെ എ​ആ​ർ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K