28 June, 2022 09:25:31 PM


ഏറ്റുമാനൂരിലും അതിരമ്പുഴയിലും രണ്ടു ദിവസം ജലവിതരണം മുടങ്ങും


ഏറ്റുമാനൂർ: ജൂൺ 29, 30 തീയതികളിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, അതിരമ്പുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങും. കോട്ടയം ബാബു ചാഴികാടൻ റോഡിൽ കെഎസ്ടിപി റോഡിൻ്റെ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടതിനാലാണ് ജലവിതരണം മുടങ്ങുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K