25 June, 2022 04:56:01 PM


അട്ടപ്പാടി മ​ധു കൊ​ല​ക്കേ​സ്: പു​തി​യ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു



കൊ​ച്ചി: അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സി​ൽ പു​തി​യ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു. അ​ഡ്വ. രാ​ജേ​ഷ് എം. ​മേ​നോ​നെ​യാ​ണ് സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത്. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി. ​രാ​ജേ​ന്ദ്ര​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​യ​മ​നം. രാ​ജേ​ന്ദ്ര​നെ നീ​ക്കി പ​ക​രം രാ​ജേ​ഷ് എം.​മേ​നോ​നെ നി​യ​മി​ക്ക​ണ​മെ​ന്ന് മ​ധു​വി​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K