14 June, 2022 10:44:03 AM


തൊ​ടു​പു​ഴ​യി​ല്‍ യു​വാ​വ് സു​ഹൃ​ത്തി​നെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നുതൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ല്‍ യു​വാ​വ് സു​ഹൃ​ത്തി​നെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു. ഒ​ള​മ​റ്റം സ്വ​ദേ​ശി മു​ണ്ട​ക്ക​ല്‍ മ​ജു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. സു​ഹൃ​ത്ത് നോ​ബി​ള്‍ തോ​മ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ നോ​ബി​ൾ, മ​ജു​വി​നെ ക​ല്ലി​ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
Like(s): 5.5K