05 June, 2022 03:47:44 PM


പാലക്കാട് ഭാര്യയുടെ അടിയേറ്റ് വയോധികൻ മരിച്ചു; ഭാര്യ പോലീസ് കസ്റ്റഡിയിൽ


പാലക്കാട്: കല്ലടിക്കോട് ചുങ്കത്ത് ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കോലോത്തും പള്ളിയാൽ കുണ്ടം തരിശ്ശിൽ ചന്ദ്രൻ (58) ആണ് മരിച്ചത്. ചന്ദ്രന്റെ ഭാര്യ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K