03 June, 2022 08:53:21 AM


തൃക്കാക്കര: ആദ്യ റൗണ്ടില്‍ ഉമ തോമസ് 2157 വോട്ടുകള്‍ക്ക് മുന്നില്‍


കൊച്ചി: തൃക്കാക്കരയിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യ റൗണ്ടില്‍ ഉമ തോമസ് 2157  വോട്ടുകള്‍ക്ക് മുന്നില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി ടി തോമസ് 1258 വോട്ടുകൾക്ക് മുന്നിൽ നിന്ന മേഖലയിലാണ് ആദ്യം വോട്ടെണ്ണിയത്. ഇവിടെ യുഡിഎഫിന്റെ ലീഡ് നില 597 വോട്ടുകൾ ആയി കുറഞ്ഞിരിക്കുന്നു. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ ജോ ജോസഫ് (എൽഡിഎഫ്) - 2, ഉമ തോമസ് (യുഡിഎഫ്) - 3, എ. എൻ രാധാകൃഷ്ണൻ (എൻഡിഎ) - 2, അസാധു - 3 വോട്ട് എന്നിങ്ങനെയായിരുന്നു നില.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K