31 May, 2022 03:00:00 PM


അതിജീവിത തിരഞ്ഞടുപ്പിൽ മൽസരിക്കുന്നുണ്ടോയെന്ന് നടൻ സിദ്ദിഖ്



കൊച്ചി: തിരഞ്ഞടുപ്പിൽ അതിജീവിത മൽസരിക്കുന്നുണ്ടോയെന്ന് നടൻ സിദ്ദിഖ്. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ നടിയെ ആക്രമിച്ച വിഷയം ചർച്ചയായതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് സിദ്ദിഖിന്‍റെ പ്രതികരണം. താനാണെങ്കിൽ ജഡ്ജിയെ വിശ്വാസമില്ലെങ്കിൽ മാറ്റാൻ ആവശ്യപ്പെടില്ലെന്നും വിശദീകരണം. വിധി എതിരായാൽ മേൽക്കോടതിയെ സമീപിച്ചേനെയെന്നും സിദ്ദിഖ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K