31 May, 2022 11:30:40 AM


തൃ​ക്കാ​ക്ക​ര വോ​ട്ടെ​ടു​പ്പ്; മ​ദ്യ​പി​ച്ചെ​ത്തി​യ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ പി​ടി​യി​ൽ



കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ പി​ടി​യി​ൽ. മ​രോ​ട്ടി​ചു​വ​ട് സെ​ന്‍റ് ജോ​ര്‍​ജ് സ്‌​കൂ​ളി​ലെ പ്ര​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ പി. ​വ​ര്‍​ഗീ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​പ​ത്തി​മൂ​ന്നാം ന​മ്പ​ര്‍ ബൂ​ത്തി​ലെ ഓ​ഫീ​സ​റാ​ണ് ഇ​യാ​ള്‍. വ​ര്‍​ഗീ​സി​ന് പ​ക​രം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റെ നി​യ​മി​ച്ചു. വ​ർ​ഗീ​സി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K