23 May, 2022 08:51:40 AM


വി​തു​ര​യി​ലെ പ​ന്നി​ക്കെ​ണി ദു​ര​ന്തം; വേ​ലി​യി​ൽ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ട​യാ​ൾ അ​റ​സ്റ്റി​ൽ


തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ൽ പ​ന്നി​യെ കു​ടു​ക്കാ​നു​ള്ള വൈ​ദ്യു​തി കെ​ണി​യി​ൽ കു​ടു​ങ്ങി ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റ്. വേ​ലി​യി​ൽ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ട വി​തു​ര മേ​മ​ല സ്വ​ദേ​ശി കു​ര്യ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശെ​ൽ​വ​രാ​ജാ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. വി​തു​ര മേ​മ​ല ല​ക്ഷ്മി എ​സ്റ്റേ​റ്റി​നു സ​മീ​പം ന​സീ​ർ മു​ഹ​മ്മ​ദി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് സം​ഭ​വം. മ​ര​ക്കു​റ്റി​യി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ക​മ്പി​വേ​ലി മ​രി​ച്ച​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ ചു​റ്റി​ക്കി​ട​ന്ന നി​ല​യി​ലാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K