21 May, 2022 03:36:38 PM


'ഉമയ്ക്ക്​ കൂടു​ത​ല്‍ വോ​ട്ട് ന​ല്‍​കു​ന്ന ബൂ​ത്തി​ന് 25,000 രൂ​പ സമ്മാനം​': പോ​ലീ​സ് കേ​സെ​ടു​ത്തു



കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ണം വാ​ഗ്ദാ​നം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​നാ​ര്‍​ഥി ഉ​മാ തോ​മ​സി​ന് കൂ​ടു​ത​ല്‍ വോ​ട്ട് ന​ല്‍​കു​ന്ന ബൂ​ത്തി​ന് 25,000 രൂ​പ പാ​രി​തോ​ഷി​കം ന​ല്‍​കു​മെ​ന്ന് പ​ര​സ്യം പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ബോ​സ്‌​കോ ക​ള​മ​ശേ​രി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച വെ​ബ്‌​സൈ​റ്റി​ന് എ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത​ത്. ഉ​മ തോ​മ​സി​നെ​തി​രെ പൊ​ലീ​സി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നു​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഉ​മ​യു​ടെ സ്ഥാ​നാ​ർ​ത്ഥി​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K