19 May, 2022 07:47:23 AM


തൃശൂരിൽ കനത്ത മഴ: പെരിങ്ങൽകുത്ത് ഡാം രാവിലെ ഏതു സമയവും തുറക്കും



തൃശൂർ: പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുള്ളതിനാൽ ഇന്ന്  രാവിലെ ഒമ്പതു മണിക്ക്  ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുള്ളതാണെന്ന് കലക്ടറേറ്റ് കൺട്രോൾ റൂം അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K