13 May, 2022 01:53:54 PM


റിമാൻഡ് പ്രതി ജയിൽ ചാടി; സംഭവം മലമ്പുഴയിലെ ജില്ലാ ജയിലിൽ



പാലക്കാട്: മലമ്പുഴയിലെ ജില്ലാ ജയിലിൽ നിന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടു. ജയില്‍ ചാടിയ കുഴൽമന്ദം സ്വദേശി ഷിനോയ്ക്കായി തിരച്ചിൽ ആരംഭിച്ചു. ജയിൽ വളപ്പിൽ ജോലിക്ക് കൊണ്ടു പോയപ്പോഴാണ് രക്ഷപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K