12 May, 2022 10:37:49 PM


'പടിക്ക് പുറത്ത്': കെ.വി തോമസിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി



തിരുവനന്തപുരം: ഇടതുപക്ഷ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത കെ.വി.തോമസിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ അറിയിച്ചു. നടപടി എഐസിസി അംഗീകാരത്തോടെയെന്നും കെ.സുധാകരൻ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K