12 May, 2022 01:02:02 PM


ഭാര്യയെ വെട്ടികൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; സംഭവം അയര്‍ക്കുന്നത്ത്



കോട്ടയം: കുടുംബവഴക്കിനെതുടര്‍ന്ന് ഭാര്യയെ വെട്ടികൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അയര്‍ക്കുന്നം - മണര്‍കാട് റോഡില്‍ ഇല്ലിമൂല ജംഗ്ഷനുസമീപം പതിക്കല്‍ സുധീഷ്, ഭാര്യ ടിന്‍റു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K