09 May, 2022 06:01:53 PM


കേരളത്തില്‍ ആസൂത്രിതമായ മതപരിവര്‍ത്തനം നടക്കുന്നു - വെള്ളാപ്പള്ളി നടേശൻ



ആലപ്പുഴ: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണ്. കേരളത്തില്‍ ആസൂത്രിതമായ  മതപരിവര്‍ത്തനം നടക്കുന്നു. കുടുംബത്തോടെ മതംമാറ്റുന്ന സംഭവങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പട്ടിക ജാതി വിഭാഗത്തിലുള്ളവരാണ് ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയാകുന്നതെന്നും അദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K