08 May, 2022 10:06:44 PM


പേരൂർ എൻഎസ്എസ് കരയോഗത്തിന് പുതിയ ഭാരവാഹികൾ



ഏറ്റുമാനൂർ: പേരൂർ 643-ാം നമ്പർ  എൻഎസ്എസ്  കരയോഗത്തിന്റെ പുതിയ ഭാരവാഹികളായി മുരളിധരൻ നായർ, കരേടത്ത് (പ്രസിഡന്റ്), ശാർങധരൻ നായർ എം എം, ചേപ്പിലത്തറയിൽ (സെക്രട്ടറി), അഭിലാഷ് ചന്ദ്രൻ , പറത്താനത്തിൽ (ട്രഷറർ), സി എൻ അനിൽക്കുമാർ, ചെറുകനാമറ്റം (വൈസ് പ്രസിഡന്റ്), രമ്യ ശ്രീകുമാർ, ചെറുകത്തറ (ജോ:സെക്രട്ടറി), അരവിന്ദാക്ഷൻ നായർ, രാധാകൃഷ്ണൻ നായർ, വിക്രമൻ നായർ, രവീന്ദ്രൻ നായർ , സന്തോഷ് ബി നായർ, സതീഷ് കുമാർ, രാധാകൃഷ്ണൻ നായർ, ജനാർദ്ദനൻ നായർ (കമ്മറ്റി അംഗങ്ങൾ), മോഹൻ നായർ, രുഗ്മിണി സോമൻ (യൂണിയൻ പ്രതിനിധികൾ), ഹരികുമാർ വാതുക്കാപ്പള്ളിൽ (ഇലക്ടറൽ റോൾ മെമ്പർ) എന്നിവരെ തെരെഞ്ഞെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K