07 May, 2022 01:32:54 AM


പാലക്കാട് സഞ്ജിത്ത് വധക്കേസിലെ പ്രധാനി പിടിയിൽ



ആലത്തൂർ : പാലക്കാട് സഞ്ജിത്ത് വധക്കേസിലെ പ്രധാനി പിടിയിൽ. ആലത്തൂർ ഗവൺമെന്റ് ജിഎംഎൽപി സ്കൂളിലെ അധ്യാപകനും, പോപ്പുലർ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്റുമായ ബാവയാണ് അറസ്റ്റിലായത്. കൊലപാതക ശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ. ഇനി സഞ്ജിത് കൊലപാതകത്തിൽ എട്ടു പേർ കൂടി പിടിയിലാകാനുണ്ട്.


Share this News Now:
  • Google+
Like(s): 924