05 May, 2022 09:03:21 AM


ഷാ​ർ​ജ​യി​ൽ ക​ട​ലി​ൽ കുളിക്കാനിറങ്ങിയ ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു



തൃശൂർ: മ​ല​യാ​ളി യു​വാ​വ് ഷാ​ർ​ജ​യി​ൽ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് എ​മി​ലാ​ണ് (24) മ​രി​ച്ച​ത്. പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഹം​രി​യ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ഇ​തി​നി​ട​യി​ല് അ​പ​ക​ട​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.​ ഫു​ജൈ​റ​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. യൂ​ണി​വേ​ഴ്സി​റ്റി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വരു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K