04 May, 2022 08:07:54 PM


ഇന്‍റഗ്രേറ്റഡ് എൽ.എൽ.എം - പി.എച്ച്‌.ഡി പ്രവേശനം: അപേക്ഷാതീയതി നീട്ടി



കൊച്ചി: കളമശ്ശേരി നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (NUALS) 2022 ലെ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എൽ.എൽ.എം - പി.എച്ച്‌.ഡി പ്രവേശനത്തിന് അപേക്ഷാഫീസ് സഹിതം കൃത്യമായി അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മെയ് 18 വരെ നീട്ടി. 


Share this News Now:
  • Google+
Like(s): 2.6K