02 May, 2022 02:31:09 PM


പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; ആ​ത്മ​ഹ​ത്യ​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം


കൊ​ച്ചി: പോ​ലീ​സു​കാ​ര​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ച്ചി അ​മ്പ​ല​മേ​ട് സ്റ്റേ​ഷ​നി​ലെ സി​പി​ഒ രാ​ധാ​കൃ​ഷ്ണ​നാ​ണ് (51) മ​രി​ച്ച​ത്. മു​ള​വു​കാ​ട്ടെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K