01 May, 2022 03:01:05 AM


ബോ​ളി​വു​ഡ് ന​ടി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ സ്വ​ത്തു​ക്ക​ൾ ഇ​ഡി ക​ണ്ടു​കെ​ട്ടി



മും​ബൈ: ബോ​ളി​വു​ഡ് ന​ടി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ 7.27 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​ർ ന​ൽ​കി​യ സ​മ്മാ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ന​ടി​യു​ടെ പേ​രി​ലു​ള്ള 7.12 കോ​ടി രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​വും ജാ​ക്വി​ലി​നു വേ​ണ്ടി ഒ​രു തി​ര​ക്ക​ഥാ​കൃ​ത്തി​ന് സു​കേ​ഷ് ന​ൽ​കി​യ 15 ല​ക്ഷം രൂ​പ​യു​മാ​ണ് ഇ​ഡി ക​ണ്ടു​കെ​ട്ടി​യ​ത്. 

ജാ​ക്വി​ലി​ന്‍റെ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​കേ​ഷ് പ​ണം ന​ൽ​കി​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ​പ്ര​വ​ർ​ത്ത​ക​ൻ ടി.​ടി.​വി. ദി​ന​ക​ര​ൻ ഉ​ൾ​പ്പെ​ട്ട ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​ർ. ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​പ്രി​ൽ നാ​ലി​ന് ഇ​യാ​ളെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K