28 April, 2022 05:20:04 PM


സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം: രണ്ടു ദിവസം തുടർന്നേക്കും

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. രാത്രി 6.30 നും 11.30 നും ഇടയിലാണ്  വൈദ്യുതി നിയന്ത്രണം. നിയന്ത്രണം 15 മിനിറ്റ്. നഗരപ്രദേശങ്ങളിൽ നിയന്ത്രണമില്ല. ആശുപത്രി അടക്കമുള്ള അവശ്യ സേവന മേഖലകളെ ഒഴിവാക്കും. നിയന്ത്രണം രണ്ട് ദിവസം തുടരാൻ സാധ്യത. രണ്ടു ദിവസത്തിനകം നിയന്ത്രണം പിൻവലിക്കുമെന്ന് കെ എസ്‌  ഇ ബി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K