26 April, 2022 02:15:23 PM


ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ര​ഹ​സ്യ രേ​ഖ​ക​ൾ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി



കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ രേ​ഖ​ക​ൾ ചോ​ർ​ന്നു​വെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ത​ള്ളി വി​ചാ​ര​ണ​ക്കോ​ട​തി. എ​ന്ത് ര​ഹ​സ്യരേ​ഖ​യാ​ണ് ചോ​ർ​ന്ന​തെ​ന്ന് കോ​ട​തി പ്രോ​സി​ക്യൂ​ഷ​നോ​ട് ചോ​ദി​ച്ചു. കോ​ട​തി​യു​ടെ പ​ക്ക​ലു​ള്ള രേ​ഖ​ക​ളൊ​ന്നും ചോ​ർ​ന്നി​ട്ടി​ല്ല. അ​ന്വേ​ഷ​ണ വി​വ​രം ചോ​രു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ന് മ​റു​പ​ടി​യി​ല്ലെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. കോ​ട​തി​യു​ടെ പ​ക്ക​ലു​ള്ള ര​ഹ​സ്യ രേ​ഖ​ക​ൾ എ​ങ്ങ​നെ ദി​ലീ​പി​ന്‍റെ ഫോ​ണി​ൽ വ​ന്നു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ ചോ​ദ്യം.

കോ​ട​തി​യു​ടെ പ​ക്ക​ലു​ള്ള എ ​വ​ണ്‍ ഡ​യ​റി ര​ഹ​സ്യ രേ​ഖ​യ​ല്ല. അ​തി​ൽ ജ​ഡ്ജി ഒ​പ്പി​ടാ​റി​ല്ല. എ ​വ​ണ്‍ രേ​ഖ​ക​ൾ ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ അ​പേ​ക്ഷ ന​ൽ​കി മു​ൻ​പ് വാ​ങ്ങി​ച്ചി​രു​ന്നു​വെ​ന്നും വി​ചാ​ര​ണ കോ​ട​തി വ്യ​ക്ത​മാ​ക്കി. രേ​ഖ​ക​ൾ ചോ​ർ​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കോ​ട​തി ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യ​വും വി​ചാ​ര​ണ കോ​ട​തി നി​രാ​ക​രി​ച്ചു.

കോ​ട​തി ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യാ​ൻ ക്രൈം​ബ്രാ​ഞ്ചി​ന് എ​ന്ത് അ​ധി​കാ​ര​മെ​ന്നും ഇ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് അ​റിയാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. രേ​ഖ​ക​ൾ ചോ​ർ​ന്ന​തി​ന് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്ക​ണം. നി​ല​വി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന തെ​ളി​വു​ക​ൾ പ​ര്യാ​പ്ത​മ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്ന മൂ​ന്ന് ഹ​ർ​ജി​ക​ളും കോ​ട​തി മാ​റ്റി​വ​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K