26 April, 2022 11:48:04 AM


അ​നു​വാ​ദ​മി​ല്ലാ​തെ സ​മൂ​സ എടുത്തു ക​ഴി​ച്ച​യാ​ളെ ക​ട​യു​ട​മ മ​ർ​ദി​ച്ചു കൊ​ന്നു



ഭോ​പ്പാ​ൽ: അ​നു​വാ​ദ​മി​ല്ലാ​തെ സ​മൂ​സ ക​ഴി​ച്ച​യാ​ളെ ക​ട​യു​ട​മ കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. വി​നോ​ദ് അ​ഹ​ര്‍​വാ​ര്‍(40) എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വി​ശ​ന്ന് വ​ല​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ സ​മൂ​സ ക​ഴി​ച്ച​ത്.

അ​നു​വാ​ദം കൂ​ടാ​തെ സ​മൂ​സ​യെ​ടു​ത്ത​ത് ക​ട​യു​ട​മ​യെ ദേ​ഷ്യം പി​ടി​പ്പിക്കുകയായിരുന്നു. വി​നോ​ദി​നോ​ട് ക​യ​ര്‍​ത്ത് സം​സാ​രി​ച്ച ക​ട​യു​ട​മ വ​ടി​യെ​ടു​ത്ത് അ​ടി​ച്ചു. ത​ല​യ്ക്ക് അ​ടി​യേ​റ്റ വി​നോ​ദ് സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​നോ​ദി​നെ​യും മ​ക​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K