25 April, 2022 09:30:40 AM


മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ആലപ്പുഴയിൽ പി​ടി​യി​ൽ



ആ​ല​പ്പു​ഴ: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ടി​യി​ല്‍. ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി അ​മ്പ​ല​ക്ക​ട​വി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യ​ടെ​യാ​ണ് ആ​യു​ധ​ങ്ങ​ളു​മാ​യി ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സു​മേ​ഷ്, ശ്രീ​നാ​ഥ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു.

എ​സ്ഡി​പി​ഐ നേ​താ​വ് ഷാ​നെ കൊ​ല​പ്പെ​ടു​ത്തി​യ സ്ഥ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. എ​സ്ഡി​പി​ഐ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്‌ അ​ഞ്ചാം വാ​ർ​ഡ് മെ​മ്പ​ർ ന​വാ​സ് നൈ​ന​യെ കൊ​ല​പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K