07 April, 2022 09:16:53 AM


പന്നിയങ്കര ടോൾ പ്ലാസ്സയിൽ അമിത നിരക്ക്: സ്വകാര്യ ബസുകൾ പണിമുടക്ക് ആരംഭിച്ചു



വടക്കഞ്ചേരി: വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ സ്വകാര്യ ബസ്സുകൾ പണിമുടക്ക് ആരംഭിച്ചു. തൃശൂർ - പാലക്കാട്, തൃശൂർ - കൊഴിഞ്ഞാമ്പാറ, തൃശൂർ -ഗോവിന്ദാപുരം, തൃശൂർ - മംഗലംഡാം തുടങ്ങിയ റൂട്ടിലെ നൂറ്റമ്പതോളം സ്വകാര്യബസ്സുകളാണ് പണിമുടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K