02 April, 2022 09:53:07 AM


പെരുമ്പാവൂരിൽ ആസാം സ്വദേശിനി വെട്ടേറ്റ് മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ



പെരുമ്പാവൂർ: പെരുമ്പാവൂർ കുണ്ടന്തറയിൽ ആസാം സ്വദേശിനിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഖാലിദാ ഖാത്തൂൻ(35)ആണ് കൊല്ലപ്പെട്ടത്. ഖാലിദയുടെ തലയില് വെട്ടേറ്റ മുറിവുകളുണ്ട്. ഖാലിദയുടെ ഭർത്താവ് ഫക്രുദ്ദീൻ ഒളിവിലാണ്. സംഭവത്തിൽ പെരുമ്പാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K