01 April, 2022 10:11:45 AM


നടൻ ജഗദീഷിന്‍റെ ഭാര്യയും തിരുവനന്തപുരം മെഡി. കോളേജ് ഡോക്ടറുമായ പി. രമ അന്തരിച്ചു



തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന ഡോ.രമ പി (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യ ആണ്. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.5K