29 March, 2022 01:26:22 PM


പാലക്കാട് വണ്ടാഴിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യശേഖരം പിടികൂടി



വടക്കഞ്ചേരി: വണ്ടാഴി കമ്മാന്തറയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യശേഖരം മംഗലംഡാം പോലീസ് പിടികൂടി. വണ്ടാഴി കമ്മാന്തറ ഇടച്ചാർത്ത് വീട്ടിൽ രാജു (35) വാണ് പിടിയിലായത്. പതിനഞ്ചര ലിറ്റർ വിദേശമദ്യവും 36 കുപ്പി ബിയറുമാണ് പ്രതിയുടെ വീടിന്‍റെ പരിസരത്ത് നിന്ന് കണ്ടെടുത്തത്. 


Share this News Now:
  • Google+
Like(s): 3.7K