24 March, 2022 07:45:27 PM


കോട്ടയം ബസേലിയസ് കോളേജ് മുൻ അധ്യാപകന്‍ പ്രൊഫ. സണ്ണിക്കുട്ടി കെ ജോൺ അന്തരിച്ചു



കോട്ടയം: ബസേലിയസ് കോളേജ് ഫിസിക്സ് വിഭാഗം മുൻ അധ്യാപകനും, പത്താമുട്ടം സെൻ്റ് ഗിറ്റ്സ് എൻജിനീയറിംഗ് കോളേജ് പ്രൊഫസറുമായ കോട്ടയം ചാലുകുന്ന് കരോട്ട് പുത്തൻ പുരയിൽ പ്രൊഫ.സണ്ണിക്കുട്ടി കെ ജോൺ (68) അന്തരിച്ചു .
പാമ്പാടി കെജി, കോട്ടയം ബസേലിയസ്, പത്താമുട്ടം സെന്‍റ് ഗിറ്റ്സ് കോളേജുകളിലായി നിരവധി ശിഷ്യ സമ്പത്തുള്ള പ്രൊഫ.സണ്ണിക്കുട്ടി കുഴിമറ്റം സ്വദേശിയാണ്. മൃതദേഹം കോട്ടയം എസ് എച്ച് മെഡിക്കൽ സെന്‍റർ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K