21 March, 2022 06:41:53 PM


ഏ​ഴ് വ​യ​സു​ള്ള ചെ​റു​മ​ക​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 64 വ​യ​സു​കാ​ര​ന് 73 വ​ർ​ഷം ത​ട​വ് ശി​ക്ഷ



തൊടുപുഴ: ഇ​ടു​ക്കി​യി​ൽ ഏ​ഴ് വ​യ​സു​ള്ള ചെ​റു​മ​ക​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 64 വ​യ​സു​കാ​ര​ന് 73 വ​ർ​ഷം ത​ട​വ് ശി​ക്ഷ. ഇ​ടു​ക്കി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ടി.​ജി. വ​ർ​ഗീ​സാ​ണ് ക​ടു​ത്ത ശി​ക്ഷ വി​ധി​ച്ച​ത്. ത​ട​വു​ശി​ക്ഷ​യെ കൂ​ടാ​തെ 1,60,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പി​ഴ​ത്തു​ക കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ന​ൽ​ക​ണം. കൂ​ടാ​തെ അ​മ്പ​തി​നാ​യി​രം രൂ​പ ഇ​ര​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര പ​ദ്ധ​തി​യി​ൽ നി​ന്ന് കു​ട്ടി​യ്‌​ക്ക് ന​ൽ​കു​വാ​നും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 2019 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 5.4K