14 March, 2022 10:28:23 PM


കുറ്റിക്കൽ ഉണ്ണികൃഷ്ണഭവനിൽ പ്രജീഷ് എസ് നായർ (ഉണ്ണി) അന്തരിച്ചു



സൗത്ത് പാമ്പാടി: കുറ്റിക്കൽ ഉണ്ണികൃഷ്ണ ഭവനിൽ ശശിധരൻ പിള്ളയുടെ മകൻ പ്രജീഷ് എസ് നായർ (ഉണ്ണി - 37) അന്തരിച്ചു. മാതാവ്: നട്ടാശ്ശേരി കിഴക്കേ കുന്നപ്പോട്ട് കുടുംബാംഗം മണിയമ്മ. സഹോദരങ്ങൾ: പ്രീന, പ്രീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K