11 March, 2022 07:13:29 PM


കുമ്മണ്ണൂർ മണിമലത്താഴെ ജാനകി ഗോവിന്ദൻ അന്തരിച്ചുകുമ്മണ്ണൂർ: കോട്ടയം കുമ്മണ്ണൂര്‍ മണിമലത്താഴെ പരേതനായ ഗോവിന്ദന്‍റെ ഭാര്യ ജാനകി ഗോവിന്ദൻ (75) അന്തരിച്ചു. പനമറ്റം കിഴക്കേതില്‍ കുടുംബാംഗം. മക്കള്‍ രമണി, ഉഷ, ഇന്ദു, ഷൈല, മരുമക്കള്‍ പരേതനായ സാബു (കുമ്മണ്ണൂര്‍), പരേതനായ രാജു (ക്ലാമറ്റം, ഏറ്റുമാനൂര്‍), ബിജു (കൂമ്പാനി), മണി (കല്ലറ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.


Share this News Now:
  • Google+
Like(s): 2.6K