03 March, 2022 08:02:45 PM


അതിരമ്പുഴ ചിറയില്‍ ത്രേസ്യാമ്മ ലൂക്ക അന്തരിച്ചു



അതിരമ്പുഴ: ചിറയില്‍ പരേതനായ സി.ജെ.ലൂക്കയുടെ ഭാര്യത്രേസ്യാമ്മ ലൂക്ക (96) അന്തരിച്ചു. ഏറ്റുമാനൂര്‍ വെട്ടൂര്‍ കുടുംബാംഗം. മക്കള്‍: തങ്കമ്മ, സണ്ണി, ബാബു, രാജന്‍, അഡ്വ.സി.എല്‍.ജോസഫ്, അനിയന്‍, ജാന്‍സി, സിബി, കൊച്ചുമോള്‍, കൊച്ചുമോന്‍, പരേതനായ തങ്കച്ചന്‍, മരുമക്കള്‍: മോളി ജോണ്‍ മൂഴയില്‍ (മരങ്ങാട്ടുപള്ളി), മോളി എബ്രഹാം ആലഞ്ചേരി (അതിരമ്പുഴ), ലിസി ജോര്‍ജ് പാറയില്‍ (ഏറ്റുമാനൂര്‍), ജയറി ജോസഫ് മനയത്ത് (വൈക്കം), റൂബി തോമസ് പാറയില്‍ (പാലാ), ജോണ്‍ കുറുപ്പംപറമ്പില്‍ (വൈക്കം), സുമ മാത്യു അമ്പാട്ട് (ഏറ്റുമാനൂര്‍), ജോണ്‍ നടയ്ക്കപ്പാടം (ചങ്ങനാശ്ശേരി), ഷിജി ലൂക്ക് മാളികയില്‍ (ചങ്ങനാശ്ശേരി), പരേതനായ ജോസ് നെറ്റിക്കാടന്‍ (ചാലക്കുടി). സംസ്‌കാരം ശനിയാഴ്ച 10ന് അതിരമ്പുഴ സെന്റ് മേരീസ് പൊറോനാ പള്ളിയില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K