14 February, 2022 03:52:41 PM


കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഗ്രാമപഞ്ചായത്ത്‌ സീ​നി​യ​ർ ക്ല​ർ​ക്ക് പി​ടി​യി​ൽ



പ​ത്ത​നം​തി​ട്ട: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ടി​യി​ല്‍ പ​ത്ത​നം​തി​ട്ട ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്കി​നെ​യാ​ണ് വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി​യ​ത്. കെ​ട്ടി​ട നി​കു​തി വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് പി.​സി. പ്ര​ദീ​പ് കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ഇ​യാ​ളു​ടെ ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദീ​പ് കു​മാ​ര്‍ 25,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യം 10,000 രൂ​പ ന​ല്‍​കി. പി​ന്നീ​ട് 15,000 രൂ​പ കൂ​ടി ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ല​പ്പു​ഴ സ്വ​ദേ​ശി വി​ജി​ല​ന്‍​സി​നെ അ​റി​യി​ച്ച​ത്. കാ​റി​ല്‍ വ​ച്ച് പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K