08 February, 2022 12:03:04 PM


കണ്ണൂരിൽ കുറുക്കന്‍റെ ആക്രമണം: ഒൻപത് പേർക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം



കണ്ണൂർ: അഞ്ചരക്കണ്ടിയിൽ കുറുക്കന്‍റെ കടിയേറ്റ് ഒൻപത് പേർക്ക് പരിക്കേറ്റു. മുരിങ്ങേരി ആലക്കലിലാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K