07 February, 2022 02:12:13 PM


അങ്കമാലി കറുകുറ്റി ആന്തപ്പള്ളില്‍ പങ്കജാക്ഷന്‍ ചെന്നെയില്‍ അന്തരിച്ചു



ചെന്നൈ: താമ്പരം വൃന്ദാവന്‍ അവന്യു നമ്പര്‍ 55ല്‍ പി.പങ്കജാക്ഷന്‍ (മണി -65 ) അന്തരിച്ചു. അങ്കമാലി കറുകുറ്റി ആന്തപ്പള്ളില്‍ പരേതനായ പരമേശ്വരന്‍ നായരുടെ മകനാണ്. ഭാര്യ: പേരൂര്‍ തേവിടുമാലിയില്‍ പരേതനായ രാജപ്പന്‍നായരുടെ മകള്‍ കോമളവല്ലി. മക്കള്‍: മിനീഷ്, മിനു, മനീഷ്, മരുമക്കള്‍: സരസ്വതി, വിനോദ്, മാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെന്നൈയില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K