04 February, 2022 01:31:21 PM


ഏറ്റുമാനൂര്‍ ശക്തിനഗര്‍ ശ്രീനിവാസില്‍ ആനന്ദഭായി അന്തരിച്ചു



ഏറ്റുമാനൂര്‍: ശക്തിനഗര്‍ ശക്തി ലെയിനില്‍ ശ്രീനിവാസില്‍ (ഗൗരീശം) റിട്ട കെഎസ്ഈബി ഉദ്യോഗസ്ഥന്‍ എ.രാധാകൃഷ്ണന്‍നായരുടെ ഭാര്യ ബി.ആനന്ദഭായി (ഓമന -72) അന്തരിച്ചു. കോട്ടയം കുമ്മനം കോണത്ത് ആനന്ദസദനം കുടുംബാംഗമാണ്. മക്കള്‍: ജോജിത്കുമാര്‍ (ദുബായ്), ജിജി, മരുമക്കള്‍: ദിവ്യ ജോജിത്, ശ്രീഭവന്‍, ചേര്‍പ്പുങ്കല്‍ (ദുബായ്), കൃഷ്ണകുമാര്‍, പിച്ചനാട്ട്, കുമരകം (റിട്ട ലഫ്റ്റനന്‍റ്, നേവി, ബംഗളുരു). സംസ്കാരം ശനിയാഴ്ച പകല്‍ 2ന് വീട്ടുവളപ്പില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K