26 January, 2022 06:04:53 PM


പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 12 കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിൽ



പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ 12 കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിലായി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്‌മാനാണ് അറസ്റ്റിലായത്. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും കേരള എക്സൈസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.



Share this News Now:
  • Google+
Like(s): 2.6K