24 January, 2022 01:00:49 PM


മരട് തോട്ടത്തിപറമ്പ് ഓളാട്ടുപുറത്ത് ഓ.എഫ്.തോമസ് അന്തരിച്ചു



മരട്: തോട്ടത്തിപറമ്പ് സഫ്ദർ ഹാഷ്മി ലൈനിൽ ഓളാട്ടുപുറത്ത് ഓ.എഫ്.തോമസ് (72) അന്തരിച്ചു. വർഷങ്ങൾക്കുമുൻപ് സിപിഐഎം തോട്ടത്തി പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. അമ്മ: മേരി, ഭാര്യ: ചിന്നമ്മ തോമസ്, മക്കൾ : ജോയ്‌സി, ജോജോ, മരുമക്കൾ; ബിജു, നെഫ്സി, സഹോദരങ്ങൾ : ബേബി, എൽസി, ഗബ്രിയേൽ, ജോർജ്ജ്, പരേതനായ ജോണി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K