21 January, 2022 03:59:26 PM


കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ലെ 104 ലൈ​റ്റു​ക​ളും കാ​മ​റയും ടി​പ്പ​ർ ലോറി ഇ​ടി​ച്ച് ത​ക​ർത്തു



തൃ​ശൂ​ർ: കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ലെ ലൈ​റ്റു​ക​ൾ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് ത​ക​ർ​ന്നു. 104 ലൈ​റ്റു​ക​ളും കാ​മ​റ​യു​മാ​ണ് ത​ക​ർ​ന്ന​ത്. പാ​ല​ക്കാ​ടു​നി​ന്ന് തൃ​ശൂ​രി​ലേ​ക്കു​ള്ള തു​ര​ങ്ക​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്താ​ണ് ലൈ​റ്റു​ക​ൾ ത​ക​ർ​ന്ന​ത്. ഒ​ന്നാം തു​ര​ങ്ക​ത്തി​ലൂ​ടെ ലോ​റി​യു​ടെ പി​ൻ​ഭാ​ഗം ഉയർത്തി ഓ​ടി​ച്ച​താ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ലോ​റി നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യി. പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ലോ​റി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K