19 January, 2022 11:27:16 AM


എസ്ബിഐ ചീഫ് മാനേജർ ഏറ്റുമാനൂർ നെല്ലിപള്ളിൽ വി സി രഞ്ജൻ അന്തരിച്ചു



ഏറ്റുമാനൂർ: എസ്ബിഐ പൂജപ്പുര എൽ എച് ഒ ചീഫ് മാനേജർ കോട്ടയം ഒളശ്ശ വസന്തീമന്ദിരത്തിൽ വി സി രഞ്ജൻ (59)
തിരുവനന്തപുരത്ത് അന്തരിച്ചു. ഏറ്റുമാനൂർ നെല്ലിപള്ളിൽ കുടുംബാംഗമാണ്. കോട്ടയത്തും പരിസരത്തും എസ് ബി ടി, എസ്ബിഐ ശാഖകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K