18 January, 2022 10:23:58 AM


കോ​ട്ട​യം ഷാ​ൻ വ​ധം: 16 പേ​ർ കൂ​ടി പി​ടി​യി​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഓ​ട്ടോ ക​ണ്ടെ​ത്തി



കോ​ട്ട​യം: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ 15 പേ​ർ പി​ടി​യി​ൽ. ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​യും ക​ണ്ടെ​ത്തി. കോ​ട്ട​യം കീ​ഴു​ക്കു​ന്ന് ഉ​റു​മ്പേ​ത്ത് ഷാ​ൻ ബാ​ബു (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ഷാ​ൻ ബാ​ബു​വി​നെ ക​യ​റ്റി​കൊ​ണ്ടു പോ​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​ർ പാ​മ്പാ​ടി എ​ട്ടാം മൈ​ൽ സ്വ​ദേ​ശി ബി​നു, കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ടു പ ​ങ്കാ​ളി​ക​ളാ​യ അ​ഞ്ചു പേ​ർ, ജോ​മോ​ന്‍റെ ഗു​ണ്ടാ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ഒ​ന്പ​തു പേ​രു​മു​ൾ​പ്പെ​ടെ 15 പേ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​പ്ര​സി​ദ്ധ ഗു​ണ്ട ല​തീ​ഷും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ജോ​മോ​ന്‍റെ കൂ​ട്ടാ​ളി​യാ​ണ് ല​തീ​ഷ്.

ഷാ​നി​നെ ക​യ​റ്റി കൊ​ണ്ടു പോ​യ ഓ​ട്ടോ​റി​ക്ഷ​യേ​യും ഡ്രൈ​വ​റേ​യും ഇ​ന്ന​ലെ രാ​ത്രി​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ത്രി 9.30നു ​ഷാ​നി​നെ ഓ​ട്ടോ​റി ക്ഷ​യി​ൽ ക​യ​റ്റി മാ​ങ്ങാ​ന​ത്തി​നു സ​മീ​പം ആ​ന​ത്താ​ന​ത്ത് എ​ത്തി​ച്ചു മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​യാ​യ ജോ​മോ​ൻ പ ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.


Share this News Now:
  • Google+
Like(s): 5.6K