15 January, 2022 12:31:01 PM


മെ​ഗാ തി​രു​വാ​തി​ര: പാ​ട്ട് പി​ണ​റാ​യി സ്തു​തി അ​ല്ലെ​ന്ന് ര​ച​യി​താ​വ് കെ.​വി.​പി ന​മ്പൂ​തി​രി



തി​രു​വ​ന​ന്ത​പു​രം: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ മെ​ഗാ തി​രു​വാ​തി​ര​യി​ലു​ള്ള പാ​ട്ട് പി​ണ​റാ​യി സ്തു​തി​ക​ള​ല്ലെ​ന്ന് ഗാ​നം എ​ഴു​തി​യ പൂ​വ​ര​ണി കെ.​വി.​പി ന​മ്പൂ​തി​രി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്ത്തി പാ​ട്ടെ​ഴു​താ​ൻ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി ചെ​യ്ത കാ​ര്യ​ങ്ങ​ളാ​ണ് വ​രി​ക​ളി​ലു​ള്ള​ത്. പാ​ർ​ട്ടി​യെ കു​റി​ച്ചു പാ​ട്ടെ​ഴു​താ​നാ​ണ് സി​പി​എം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ഇ​പ്പോ​ഴു​യ​ർ​ന്നി​രി​ക്കു​ന്ന വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്നും കെ.​വി.​പി ന​ന്പൂ​തി​രി ഒ​രു ചാ​ന​ലി​നോ​ടു പ​റ​ഞ്ഞു.

സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി അ​ഞ്ഞൂ​റി​ല​ധി​കം സ്ത്രീ​ക​ളെ അ​ണി​നി​ര​ത്തി മെ​ഗാ തി​രു​വാ​തി​ര ന​ട​ത്തി​യ​ത് വ​ലി​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ൾ​ക്കൂ​ട്ട​വും പൊ​തു​പ​രി​പാ​ടി​ക​ളും സ​ർ​ക്കാ​ർ നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭ​ര​ണ​ക​ക്ഷി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ വ​രെ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​ന​മു​ണ്ടാ​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K