13 January, 2022 05:25:29 PM


ദി​ലീ​പി​ന്‍റെ കൈ​വ​ശം തോ​ക്കും? അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു



കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ല്‍ തോ​ക്കും അ​ന്വേ​ഷി​ക്കു​ന്നു. ഭീ​ഷ​ണി മു​ഴ​ക്കു​മ്പോ​ള്‍ ദി​ലീ​പി​ന്‍റെ കൈ​വ​ശം തോ​ക്കും ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. ഈ ​തോ​ക്കും ല​ക്ഷ്യ​മി​ട്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, ദി​ലി​പി​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ലും സ​ഹോ​ദ​ര​ന്‍ അ​നൂ​പി​ന്‍റെ വീ​ട്ടി​ലും നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ ഗ്രാ​ന്‍​ഡ് പ്രൊ​ഡ​ക്ഷ​ന്‍റെ ഓ​ഫീ​സി​ലും ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പ് കം​പ്യൂ​ട്ട​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. അ​തി​നാ​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഹാ​ര്‍​ഡ് ഡി​സ്‌​കു​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും. ഇ​വ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K